കേരളം

kerala

ETV Bharat / bharat

ദലിത് സ്ത്രീയെ ആക്രമിച്ച മൂന്ന് പേര്‍ പിടിയില്‍ - ദളിത് വനിതക്ക് നേരെ ആക്രമണം

കിലഗെരെ ഗ്രാമത്തിലെ താമസക്കാരായ സച്ചിന്‍, സ്വാമി, മനു എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

assaulting Dalit woman  youths arrested for assaulting Dalit woman  SC-ST Prevention of Atrocities Act  Dalit women  ദളിത് വനിതക്ക് നേരെ ആക്രമണം  ദളിത് വനിത
കുടിവെള്ള പ്രശ്‌നത്തില്‍ ദളിത് വനിതക്ക് നേരെ ആക്രമണം; കര്‍ണാടകയില്‍ മൂന്ന് പേര്‍ പിടിയില്‍

By

Published : Sep 12, 2021, 12:41 PM IST

ബംഗളൂരു : കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ദലിത് വനിതയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത മൂന്ന് യുവാക്കള്‍ പിടിയില്‍. കര്‍ണാടകയിലെ ചാമരാജനഗർ ജില്ലയിലാണ് സംഭവം നടന്നത്.

കിലഗെരെ ഗ്രാമത്തിലെ താമസക്കാരായ സച്ചിന്‍, സ്വാമി, മനു എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. തേജസ്വിനി എന്ന യുവതിയുടെ പരാതിയില്‍ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

also read: തളിപ്പറമ്പിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച ഇളയച്ഛനെതിരെ പോക്സോ കേസ്

പ്രദേശത്ത് ദിവസങ്ങളായി വെള്ളം നല്‍കാതിരുന്ന കരാറുകാരനേയും ഗ്രാമ പഞ്ചായത്ത് അംഗത്തേയും തേജസ്വിനി ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്.

ABOUT THE AUTHOR

...view details