കച്ച്:ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്ന ആറ് പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭുജിലെ ഹരമി കടലിടുക്കില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പതിനൊന്ന് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന ആറ് പാകിസ്ഥാനി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു - ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന പാക്കിസ്ഥാനി മത്സ്യത്തൊഴിലാളികളെ അറസ്റ്റ്ചെയ്തു
ഇവരുടെ പതിനൊന്ന് മത്സ്യബന്ധന ബോട്ടുകളും ബിഎസ്എഫ് പിടിച്ചെടുത്തു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന ആറ് പാക്കിസ്ഥാനി മത്സ്യത്തൊഴിലാളികളെ അറസ്റ്റ്ചെയ്തു
മത്സ്യബന്ധന ബോട്ടുകളുടെ ഇന്ത്യന്‍ അതിര്‍ത്തിയിലെ കടന്നുകയറ്റം ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബിഎസ്എഫ് തെരച്ചില്‍ ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു.
ALSO READ:പോക്‌സോ കേസ്; വിവാദ വിധി നടത്തിയ ജഡ്‌ജി പുഷ്പ ഗണേധിവാല രാജിവച്ചു