ചണ്ഡിഗഡ് : അജ്ഞാതരുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഹരിയാനയിലെ റോഹ്തക് ജില്ലയിലാണ് സംഭവം. കുടുംബത്തിലെ മറ്റൊരാൾക്ക് പരിക്കേറ്റു.
Also Read: കൊച്ചിയില്‍ അത്യപൂര്‍വ ശസ്‌ത്രക്രിയയിലൂടെ യുവതി ജീവിതത്തിലേക്ക്

45കാരനായ വസ്‌തു ഇടപാടുകാരൻ, അദ്ദേഹത്തിന്‍റെ ഭാര്യ, അമ്മായിയമ്മ എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൗമാരപ്രായക്കാരിയായ മകൾക്ക് പരിക്കേറ്റു. മകൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഗോരഖ്‌പാൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.