മുംബൈ: മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ ഭൂചലനം. ഞായറാഴ്ച രാത്രി 08:06നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി.
മഹാരാഷ്ട്രയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി - Richter scale
ഞായറാഴ്ച രാത്രി 08:06നാണ് ഭൂചലനം അനുഭവപ്പെട്ടത്.
മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി
Also Read: സർക്കാർ സ്കൂളുകൾക്ക് ഒളിമ്പിക് ഹോക്കി മെഡൽ ജേതാക്കളുടെ പേര് നൽകി പഞ്ചാബ്
10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.