കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 3 മരണം; 5 പേര്‍ക്ക് പരിക്ക് - 5പേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം ലഖ്‌നൗവിൽ നിന്ന് ഷാജഹാൻപൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലെ യാത്രക്കാര്‍.

3 dead, 5 injured after car rams into truck in UP's Hardoi  3 dead  5 injured  car rams into truck in UP's Hardoi  UP  ഉത്തര്‍പ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 3മരണം; 5പേര്‍ക്ക് പരിക്ക്  കാറും ട്രക്കും കൂട്ടിയിടിച്ച് 3മരണം  5പേര്‍ക്ക് പരിക്ക്  അപകടം
ഉത്തര്‍പ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 3മരണം; 5പേര്‍ക്ക് പരിക്ക്

By

Published : Dec 8, 2020, 7:44 AM IST

ഹര്‍ഡോയ്: ഉത്തര്‍പ്രദേശിലെ ഹാർഡോയിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. 5 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം ലഖ്‌നൗവിൽ നിന്ന് ഷാജഹാൻപൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലെ യാത്രക്കാര്‍. അപകടസമയത്ത് എട്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി വെസ്റ്റേൺ ഹാർഡോയി അഡീഷണൽ പൊലീസ് സൂപ്രണ്ട് കപിൽ ദേവ് സിംഗ് പറഞ്ഞു.

ABOUT THE AUTHOR

...view details