ശ്രീനഗർ :ശ്രീനഗറിലും ബന്ദിപോര ജില്ലയിലും ചൊവ്വാഴ്ച നടന്ന വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റും ശ്രീനഗറിലെ പ്രശസ്ത ഫാർമസി ഉടമയുമായ മഖൻ ലാൽ ബിന്ദ്രൂവാണ്(68) ആദ്യം കൊല്ലപ്പെട്ടത്. ഫാർമസിയിലിരിക്കെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.
ഒരു മണിക്കൂറിനുള്ളില്‍ ഹവാൽ പ്രദേശത്ത് ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ തെരുവ് കച്ചവടക്കാരനായ വീരേന്ദർ കൊല്ലപ്പെട്ടു.