ബെംഗളൂരു:ബെംഗളൂരുവിൽ 29,438 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 13,04,397 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 208 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 14,283 ആയി.
ബെംഗളൂരുവിൽ 29,438 പേർക്ക് കൂടി കൊവിഡ് ; 208 മരണം - ബെംഗളൂരുവിൽ 29,438 പേർക്ക് കൂടി കൊവിഡ്
ബെംഗളൂരുവിൽ ഇന്ന് 9,058 പേരാണ് രോഗമുക്തി നേടിയത്. 1280 പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു.
ബെംഗളൂരുവിൽ 29,438 പേർക്ക് കൂടി കൊവിഡ്; 208 മരണം
ഇന്ന് 9,058 പേരാണ് രോഗമുക്തി നേടിയത്. 10,55,612 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,34,483 ആയി ഉയർന്നു. 1280 പേർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു.
TAGGED:
ബെംഗളൂരു കൊവിഡ്