രാജസ്ഥാനിൽ 24 അന്ധ വിദ്യാർഥികൾക്ക് കൊവിഡ് - ഉദയ്‌പൂർ
പ്രഗ്യചക്‌ഷു അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ 24 അന്ധവിദ്യാർഥികൾക്ക് കൊവിഡ്
ജയ്‌പൂർ: ഉദയ്‌പൂരിൽ അന്ധ വിദ്യാലയത്തിലെ 24 വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രഗ്യചക്‌ഷു അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും വിദ്യാലയം മുഴുവൻ സാനിറ്റൈസ് ചെയ്‌തെന്നും ജില്ലാ കലക്‌ടർ പറഞ്ഞു.