മുംബൈ: മഹാരാഷ്ട്രയിൽ 21,273 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 425 പേർ കൊവിഡ് ബാധിച്ച് ബാധിച്ചു. 34,370 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 93.02% ആയി. മരണനിരക്ക് 16.64 ശതമാനവുമായി. തുടർച്ചയായ എട്ടാം ദിവസമാണ് മഹാരാഷ്ട്രയിൽ 30,000ൽ അധികം പേർ രോഗമുക്തി നേടുന്നത്.
മഹാരാഷ്ട്രയിൽ 21,273 പേർക്ക് കൂടി കൊവിഡ്: 425 മരണം - രോഗമുക്തി
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,370 പേർ രോഗമുക്തി നേടി. തുടർച്ചയായ എട്ടാം ദിവസമാണ് മഹാരാഷ്ട്രയിൽ 30,000ൽ അധികം പേർ രോഗമുക്തി നേടുന്നത്.
മഹാരാഷ്ട്രയിൽ 21,273 പേർക്ക് കൂടി കൊവിഡ്: 425 മരണം
Read more: ധാരാവിയിൽ 3 പേർക്ക് കൊവിഡ്; പ്രദേശത്തെ കുറഞ്ഞ പ്രതിദിന കണക്ക്
മുംബൈ നഗരത്തിൽ മാത്രം 1266 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 36 മരണവും സംഭവിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് മുംബൈ നഗരത്തിൽ കൊവിഡ് മരണം 40 ൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്.