മുംബൈ: മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു. പൊലീസിന്‍റെ സി-60 കമാന്‍റോകൾ ഗഡ്‌ചിരോലി ജില്ലയിലെ ധനോറ തഹ്‌സിലിലെ വനത്തിൽ നക്സൽ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ ഉണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സലുകൾ കൊല്ലപ്പെട്ടതെന്ന് എസ്‌പി അങ്കിത് ഗോയൽ പറഞ്ഞു.
മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു - രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു
ധനോറ തഹ്‌സിലിലെ വനത്തിൽ നക്സൽ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ ഉണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സലുകൾ കൊല്ലപ്പെട്ടത്
മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു
Read More:പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു
ഏപ്രിൽ 28ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൂടി കൊല്ലപ്പെട്ടിരുന്നു. സംഭവ സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും അധികൃതർ പറഞ്ഞു.