ഐസ്‌വാള്‍: മിസോറാമിലെ നദിയിൽ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചതായി പൊലീസ്. ചമ്പായ് വെങ്‌ത്‌ലാങ് സ്വദേശിയായ ലാൽബിയക്നുങ്ക(21), ഐസ്വാൾ സ്വദേശി ലാൽറെംലിയാന(21) എന്നിവരാണ് മരിച്ചത്.
മിസോറാമില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ നദിയിൽ മുങ്ങിമരിച്ചു - മുങ്ങിമരിച്ചു
സോറം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്
രണ്ട് മെഡിക്കൽ വിദ്യാർഥികൾ നദിയിൽ മുങ്ങിമരിച്ചു
സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച ഐസ്വാളിലെ തുയിരിവാങ് നദിയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. ഫാൽക്കാവ് സോറം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും.