കേരളം

kerala

ETV Bharat / bharat

പുനെയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട്‌ പേർ കൊല്ലപ്പെട്ടു - ഗുണ്ടാസംഘങ്ങൾ

മരിച്ച ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രദേശത്തെ മണൽ മാഫിയയിൽപ്പെട്ടവരാണെന്നും പൊലീസ് അറിയിച്ചു.

2 killed  2 injured in cross-firing incident between rival gangs in Pune  cross-firing  rival gang  cross-firing incident between rival gangs in Pune  പുനെയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട്‌ പേർ കൊല്ലപ്പെട്ടു  ഗുണ്ടാസംഘങ്ങൾ  ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി
പുനെയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട്‌ പേർ കൊല്ലപ്പെട്ടു

By

Published : Oct 22, 2021, 9:29 PM IST

മുംബൈ:പുനെയിലെ ഉരുളി കാഞ്ചൻ പ്രദേശത്ത് രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും പുനെ സിറ്റി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഘർഷം നടന്നത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

മരിച്ച ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രദേശത്തെ മണൽ മാഫിയയിൽപ്പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Also Read: ഇങ്ങനെയും കോണ്‍ക്രീറ്റ് ചെയ്യാമത്രെ! പൊതുമരാമത്ത് വകുപ്പിന്‍റെ 'ഉട്ടോപ്യൻ' കാന നവീകരണം

For All Latest Updates

ABOUT THE AUTHOR

...view details