ലഖ്‌നൗ:14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18 വയസുകാരൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ഓഗസ്റ്റ് 12ന് പ്രതി തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ വെള്ളിയാഴ്‌ചയാണ് രക്ഷപെടുത്തിയത്. പെൺകുട്ടിയെ പിന്നീട് വൈദ്യപരിശോധനയ്ക്കായി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ - rape
ഓഗസ്റ്റ് 12ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ വെള്ളിയാഴ്‌ചയാണ് രക്ഷപെടുത്തിയത്.
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ
Also Read: മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി പ്രാദേശിക കോടതിയിൽ മൊഴി നൽകി.