കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 175 പേർക്ക് കൂടി കൊവിഡ് - ഡൽഹിയിലെ കൊവിഡ് കണക്ക്

ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,39,464 ആയി ഉയർന്നു

175 new COVID cases in Delhi  ഡൽഹിയിലെ കൊവിഡ് കണക്ക്  തലസ്ഥാനത്തെ കൊവിഡ് കണക്ക്
ഡൽഹിയിൽ 175 പേർക്ക് കൂടി കൊവിഡ്

By

Published : Mar 1, 2021, 9:58 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 175 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 10,911 ആയി ഉയർന്നു. 1,404 പേർ ചികിത്സയിൽ തുടരുന്നു. ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,39,464 ആയി ഉയർന്നു. കൂടാതെ 249 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6.27 ലക്ഷം കവിഞ്ഞു.

ABOUT THE AUTHOR

...view details