ജയ്പൂർ: രാജസ്ഥാനിലെ ബാരാനിൽ 17കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചെന്നും പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ 17കാരിയെ ബലാത്സംഗം ചെയ്തു; നാല് പേർക്കെതിരെ കേസ് - ബലാത്സംഗം
പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചെന്നും പൊലീസ് അറിയിച്ചു.
രാജസ്ഥാൻ
രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ യുവാക്കൾ ആടുകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സമീപിക്കുകയും വനത്തിലേക്ക് പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ചു.