കേരളം

kerala

ആൻഡമാനിൽ 17 പേർക്ക് കൂടി കൊവിഡ്

By

Published : Nov 5, 2020, 12:27 PM IST

നിലവിൽ 166 കൊവിഡ് ബാധിതരാണ് ദ്വീപ് സമൂഹത്തിലുള്ളത്.

covid  covid patients  covid death  andaman  andaman nicobar island  andaman covid  covid death  covid recovery  ആൻഡമാൻ  ആൻഡമാൻ നിക്കോബാർ  ആൻഡമാൻ നിക്കോബാർ ദ്വീപ്  കൊവിഡ്  കൊവിഡ് മരണം  കൊവിഡ് രോഗമുക്തി
ആൻഡമാനിൽ 17 പേർക്ക് കൂടി കൊവിഡ്

ആൻഡമാൻ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,389 ആയി ഉയർന്നു. ദ്വീപ് സമൂഹത്തിൽ നിലവിൽ 166 കൊവിഡ് ബാധിതരാണുള്ളത്. 4,163 പേർ രോഗമുക്തി നേടുകയും 60 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details