ലക്‌നൗ: ഉത്തർപ്രദേശിൽ 15 വയസുകാരിയെ 16 വയസുകാരൻ ബലാത്സംഗം ചെയ്‌തു. ഉത്തർപ്രദേശിലെ ഹത്‌ഗാം പോലീസ് സ്‌റ്റേഷൻ പരിസരത്ത് വച്ച് ബുധനാഴ്‌ചയോടെ ആയിരുന്നു സംഭവം. ഹത്‌ഗാം പൊലീസ് ഇൻസ്‌പെക്‌ടർ ആഷിശ് സിങ് അറിയിച്ചു.
യുപിയിൽ 15കാരി ബലാത്സംഗത്തിനിരയായി - Fatehpur
9-ാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ അയൽവാസിയും അതേ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയുമായ പ്രതിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്‌തു.
![യുപിയിൽ 15കാരി ബലാത്സംഗത്തിനിരയായി യുപിയിൽ 15കാരി ബലാൽസംഗത്തിനിരയായി 15 year old girl raped by senior in school in UP യുപി up uttar pradesh ഉത്തർപ്രദേശ് ലക്‌നൗ lucknow ഹത്‌ഗാം Fatehpur ഫത്തേപൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10895626-thumbnail-3x2-yt.jpg)
15 year old girl raped by senior in school in UP
സ്‌കൂളിൽ നിന്ന് തിരികെ വരുന്ന വഴിക്കാണ് 9-ാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ അയൽവാസിയും അതേ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയുമായ പ്രതിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ ബലമായി പിടികൂടി അടുത്തുള്ള കാടിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടിയതായും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും ഹത്‌ഗാം പൊലീസ് ഇൻസ്‌പെക്‌ടർ ആഷിശ് സിങ് അറിയിച്ചു. പ്രതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്‌തു.