15 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി - പൊലീസ്
പിതാവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ്
പതിനഞ്ചു വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ലക്നൗ: സർവോദൈ നഗറിൽ 15 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദൃശ്യയെയാണ് തന്‍റെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജയ്സ്യാൻ ശുക്ല അറിയിച്ചു.