കേരളം

kerala

ETV Bharat / bharat

ഡോക്ടറുടെ അനാസ്ഥ: മാണ്ഡ്യയിൽ 15 രോഗികൾ മരിച്ചു - പാണ്ഡവപുര

കൊവിഡ് ലക്ഷണങ്ങളുമായി വന്ന രോഗികൾക്ക് ആയിരം മുതൽ രണ്ടായിരം വരെ വിലയുള്ള മരുന്നുകൾ നൽകിയതിനെത്തുടർന്നാണ് രോഗികൾ മരിച്ചത്

Allegation: 15 people died by doctor's medicine negligence in Mandya  മാണ്ഡ്യയിൽ ഡോക്ടറുടെ അശ്രദ്ധമൂലം 15 പേർ മരിച്ചു  കൊവിഡ്  കൊവിഡ് രോഗി  പാണ്ഡവപുര  പാണ്ഡവപുര ഡെപ്യൂട്ടി ഡിവിഷണൽ ഓഫിസർ
മാണ്ഡ്യയിൽ ഡോക്ടറുടെ അശ്രദ്ധമൂലം 15 പേർ മരിച്ചു

By

Published : May 29, 2021, 11:44 AM IST

ബെംഗളുരു : മാണ്ഡ്യയിൽ ഡോക്ടറുടെ അശ്രദ്ധ മൂലം പതിനഞ്ച് രോഗികൾ മരിച്ചു. കൊവിഡ് ലക്ഷണങ്ങളുമായി വന്ന രോഗികളാണ് മരിച്ചത്. മാണ്ഡവപുരത്തിൽ ക്ലിനിക് നടത്തിയിരുന്ന ഡോ.അസ്രന്ന രോഗികൾക്ക് ആയിരം മുതൽ രണ്ടായിരം വരെ വിലയുള്ള മരുന്നുകൾ നൽകിയിരുന്നെന്നും മരുന്നു കഴിച്ച 15 രോഗികളാണ് മരിച്ചതെന്നും പാണ്ഡവപുര ഡെപ്യൂട്ടി ഡിവിഷണൽ ഓഫിസർ ശിവാനന്ദ മൂർത്തി പറഞ്ഞു. സംഭവത്തെത്തുടർന്ന് ക്ലിനിക് അധികൃതർ അടച്ചു.

Also Read: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി, വര്‍ധന ഒരു മാസത്തിനിടെ പതിനഞ്ചാം തവണ

ഡോക്ടർമാർ കരിഞ്ചന്തയിൽ മരുന്ന് വിൽക്കുന്നുവെന്ന് ധാരാളം ആരോപണങ്ങൾ വരുന്നുണ്ടെന്നും അവർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ശിവാനന്ദ മൂർത്തി പറഞ്ഞു.

ABOUT THE AUTHOR

...view details