കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 15 മരണം - ട്രക്ക് മറിഞ്ഞ് 15 മരണം

ധുലെയില്‍ നിന്നും റവേരിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ട്രക്കില്‍ 21 തൊഴിലാളികളാണുണ്ടായിരുന്നത്

Jalgaon accident  Maharashtra road accident  15 labourers killed in Maharashtra road accident  മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 15 മരണം  ട്രക്ക് മറിഞ്ഞ് 15 മരണം  മഹാരാഷ്ട്ര ജല്‍ഗോവന്‍
മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് 15 മരണം

By

Published : Feb 15, 2021, 9:29 AM IST

മുംബൈ:മഹാരാഷ്ട്രയിലെ ജല്‍ഗോവനില്‍ ട്രക്ക് മറിഞ്ഞ് 15 മരണം. ധുലെയില്‍ നിന്നും റവേരിലേക്ക് വാഴക്കുലകളുമായി പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ട്രക്കില്‍ 21 തൊഴിലാളികളാണുണ്ടായിരുന്നത്. തൊഴിലാളികള്‍ കെഹ്ല വില്ലേജിലെ അഭോദ സ്വദേശികളാണ്. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details