സഹോദരിയുടെ കാമുകനെന്ന് സംശയിച്ച് 14കാരനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍ - സഹോദരനെ കൊലപാതകത്തിലേക്ക് നയിച്ചു
14കാരിയുമായുള്ള പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
സഹോദരിയോട് പ്രണയം; 14 കാരനെ കൊന്ന 20 കാരൻ അറസ്റ്റിൽ
മുംബൈ: മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ പ്രണയബന്ധം ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ കൊന്ന കേസിൽ 20 കാരൻ അറസ്റ്റിൽ. 14 കാരിയുമായുള്ള പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ സഹോദരൻ പ്രണയത്തെ ശക്തമായി എതിർക്കുകയും തുടന്ന് സ്‌കൂൾ വിദ്യാർഥിയെ കൊലപ്പെടുത്തുകയുമായിരുന്നു. 14കാരനെ കൊന്ന് മൃതദേഹം പൈപ്പ്‌ലൈനിന് അടിയില്‍ ഒളിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
Last Updated : Nov 29, 2020, 5:36 PM IST