ദിയോഘര്‍ (ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡിലെ ദിയോഘറില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ 13 പേര്‍ അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്‌ച സൈബര്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് 13 പേര്‍ പിടിയിലായതെന്ന് ദിയോഘര്‍ ഡെപ്യൂട്ടി എസ്‌പി സുമിത് പ്രസാദ് അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍: 13 പേര്‍ അറസ്റ്റില്‍, 21 മൊബൈല്‍ ഫോണുകളും 32 സിം കാര്‍ഡുകളും പിടിച്ചെടുത്തു - 13 cyber criminals arrested in jharkhand
രഹസ്യ വിവരത്തെ തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് 13 പേര്‍ പിടിയിലായത്
സൈബര്‍ കുറ്റകൃത്യങ്ങള്‍: 13 പേര്‍ അറസ്റ്റില്‍, 21 മൊബൈല്‍ ഫോണുകളും 32 സിം കാര്‍ഡുകളും പിടിച്ചെടുത്തു
ജഗദി, ബബുപൂര്‍ എന്ന പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിലായിരുന്നു പരിശോധന. റെയ്‌ഡില്‍ 21 മൊബൈല്‍ ഫോണുകളും 32 സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Also read: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ടു