യുപിയില്‍ പന്ത്രണ്ട് വയസുകാരിക്ക് പീഡനം - up crime news
കേസില്‍ അയല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
യുപിയില്‍ പന്ത്രണ്ട് വയസുകാരിക്ക് പീഡനം
ലക്‌നൗ: യുപിയില്‍ പന്ത്രണ്ട് വയസുകാരിക്ക് പീഡനം. കേസില്‍ അയല്‍ക്കാരനായ പ്രതി അറസ്റ്റില്‍. ഫെബ്രുവരി 18ന് ബാലിയ ജില്ലയിലെ ഗഡ്‌വാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം അയല്‍ക്കാരനായ പവാന്‍ പെണ്‍കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് എസ്‌എച്ച്ഒ രാജീവ് സിങ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.