കേരളം

kerala

ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

By

Published : Jan 20, 2022, 11:07 AM IST

top 11 am news  top kerala news  top national news  പ്രധാനപ്പെട്ട കേരള വാര്‍ത്തകല്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. കൊവിഡ് അവലോകന യോഗം ഇന്ന് ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും
  2. രവീന്ദ്രന്‍ പട്ടയം : 'പാര്‍ട്ടി ഓഫിസുകളെ തൊടാന്‍ അനുവദിക്കില്ല' ; സർക്കാരിനെതിരെ എംഎം മണി
  3. കൊവിഡ് : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് നിയന്ത്രണം
  4. India Covid Updates | രാജ്യത്ത് 3,17,532 പേര്‍ക്ക് കൂടി കൊവിഡ് ; 491 മരണം
  5. ടിക്കറ്റ് നിഷേധിച്ചു ; യുപിയില്‍ മനംനൊന്ത ബിജെപി നേതാക്കൾ ബിഎസ്‌പിയിൽ
  6. ഷാൻ ബാബു വധം : ഗുണ്ടാനേതാവിനായി പൊലീസ് തിരച്ചില്‍
  7. 17കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അരുണാചല്‍ എംപി
  8. കൊവിഡ് വന്നുപോകട്ടെ എന്ന ധാരണ പാടില്ല, ജാഗ്രത കൈവിടരുത് : വീണ ജോര്‍ജ്
  9. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാൻ റവന്യൂ വകുപ്പ് ; ഇടുക്കി കലക്‌ടറെ ചുമതലപ്പെടുത്തി
  10. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് : അയര്‍ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ ക്വാര്‍ട്ടറില്‍

ABOUT THE AUTHOR

...view details