കേരളം

kerala

ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

By

Published : Mar 30, 2022, 11:01 AM IST

11AM Top headline News  TOP KERALA NEWS  TOP NATIONAL NEWS  TOP INTERNATIONAL NEWS  പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍  പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. പണിമുടക്കിനിടെ ദേവികുളം എംഎല്‍എയെ മർദിച്ച സംഭവം: മൂന്നാര്‍ എസ്‌ഐക്ക് സ്ഥലം മാറ്റം
  2. ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു
  3. എം.ക്യു.എം മുന്നണി വിട്ടു: ഭൂരിപക്ഷമില്ലാതെ ഇമ്രാൻ ഖാൻ സര്‍ക്കാര്‍
  4. തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
  5. ബൊളീവിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം; അര്‍ജന്‍റീനയെ ഇക്വാഡോര്‍ തളച്ചു
  6. പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസി നാളെ
  7. പതിവു തെറ്റിക്കാതെ ഇന്ധനവില വര്‍ധന; സംസ്ഥാനത്ത് ഡീസല്‍ വില നൂറിനടുത്ത്
  8. ഇടുക്കി, ചെറുതോണി ഡാമുകളില്‍ മെയ് 31 വരെ സന്ദര്‍ശനാനുമതി
  9. പുതുക്കിയ ലോകായുക്ത ഓര്‍ഡിനന്‍സ് ഇന്ന് മന്ത്രിസഭയില്‍; സിപിഐ മന്ത്രിമാരുടെ നിലപാട് നിർണായകം
  10. ഇടതു മുന്നണി യോഗം ഇന്ന്; ബസ് നിരക്ക് വര്‍ധനയില്‍ തീരുമാനമായേക്കും

ABOUT THE AUTHOR

...view details