കേരളം

kerala

ETV Bharat / bharat

ഷിംലയിൽ 11 ദിവസം പ്രായമായ നവജാതശിശു കൊവിഡ്‌ ബാധിച്ച്‌ മരിച്ചു - നവജാതശിശു കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജിലാണ്‌ സംഭവം

shimla latest news  shimla igmc news  himachal pradesh news  Indira Gandhi Medical College & Hospital, Shimla  Himachal Pradesh  Nahan, Sirmour  Ghumarwin, Bilaspur  Nohradhar, Sirmaur  ഷിംല  നവജാതശിശു കൊവിഡ്‌ ബാധിച്ച്‌ മരിച്ചു  11 ദിവസം പ്രായമായ നവജാതശിശു
ഷിംലയിൽ 11 ദിവസം പ്രായമായ നവജാതശിശു കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

By

Published : Jun 7, 2021, 11:16 AM IST

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ പതിനൊന്ന്‌ ദിവസം മാത്രം പ്രായമായ നവജാതശിശു കൊവിഡ്‌ ബാധിച്ച്‌ മരിച്ചു. ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജിലാണ്‌ സംഭവം. ശനിയാഴ്‌ച്ചയാണ്‌ കുഞ്ഞിന്‌ കൊവിഡ്‌ പോസിറ്റീവായതായി കണ്ടെത്തിയത്‌ .

ALSO READ:ഡൽഹിയിൽ ജനം ജാഗ്രത കൈവിടരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

തുടർന്ന്‌ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച്ച അഞ്ച്‌ പേരാണ്‌ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജിൽ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

ABOUT THE AUTHOR

...view details