രാജസ്ഥാനില്‍ 1,023 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid spread
24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.
![രാജസ്ഥാനില്‍ 1,023 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു രാജസ്ഥാനില്‍ 1,023 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് രോഗികള്‍ രാജസ്ഥാന്‍ കൊവിഡ് Rajasthan covid cases covid spread rajasthan covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10008975-929-10008975-1608915912648.jpg)
രാജസ്ഥാനില്‍ 1,023 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജയ്‌പൂര്‍: രാജസ്ഥാനില്‍ 1,023 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,732. 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. 2,657 പേരാണ് ഇതുവരെ സംസ്ഥാന കൊവിഡ് ബാധിച്ച് മരിച്ചത്. 2,89,375 പേര്‍ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി. 11,700 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.