രാജസ്ഥാനിൽ ഓവർ ബ്രിഡ്‌ജ് തകർന്ന് പത്തു പേർക്ക് പരിക്ക് - 10 injured after overbridge collapses in rajasthan
ഓവർ ബ്രിഡ്‌ജ് തകർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാനിൽ ഓവർ ബ്രിഡ്‌ജ് തകർന്ന് പത്തു പേർക്ക് പരിക്ക്
ജയ്‌പൂർ: രാജസ്ഥാനിൽ നിർമാണത്തിലിരിക്കുന്ന ഓവർ ബ്രിഡ്‌ജിന്‍റെ ഒരു ഭാഗം തകർന്ന് പത്തു പേർക്ക് പരിക്ക്. ഷോപ്പിംഗ് മാളിന് മുൻപിൽ നിർമാണത്തിലിരിക്കുന്ന ഓവർബ്രിഡ്‌ജാണ് തകർന്നത്. ബുധനാഴ്‌ച രാത്രിയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ എല്ലാവരെയും നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.