പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരന്‍ കൊല്ലപ്പെട്ടു - ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലെ ചത്‌പുര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലെ ചത്‌പുര മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ചത്‌പുര മേഖലയിൽ മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായും പൊലീസും സേനയും ഭീകരരുമായി ഏറ്റുമുട്ടുകയാണെന്നും കശ്‌മീർ സോൺ പൊലീസ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്‌തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.